---
title: "ചമ്പാട് അരയാക്കൂലിലെ കോയിത്താൻ പുതിയ വീട്ടിൽ ജാനു നിര്യാതയായി "
english_title: "Janu passed away at Koitan puthiya veetil in Champad Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240211/janu-passed-away-at-koitan-puthiya-veetil-in-champad-arayakul"
published_at: "2024-10-04T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670007cd0aedf_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ കോയിത്താൻ പുതിയ വീട്ടിൽ ജാനു നിര്യാതയായി 

> **Lead Summary:** **ചമ്പാട്: **ചമ്പാട് അരയാക്കൂ ലിലെ കോയിത്താൻ പുതിയവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ജാനു നിര്യാതയായി.

## Article Content

**ചമ്പാട്: **ചമ്പാട് അരയാക്കൂ ലിലെ കോയിത്താൻ പുതിയവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ജാനു നിര്യാതയായി.

മക്കൾ : അനിത, പരേതനായ പ്രമോദ്, ചിത്ര, ശ്രീജൻ, ശ്രീജു ,ഷീബ. മരുമക്കൾ : രവീന്ദ്രൻ (പൊന്ന്യം) ബാബു (കരിയാട്) രാജീവൻ (ചുണ്ടങ്ങാപൊയിൽ) രതി, സബിന. സംസ്കാരം നാളെ 9ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240211/janu-passed-away-at-koitan-puthiya-veetil-in-champad-arayakul)