---
title: "കടവത്തൂർ   മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ  അന്തരിച്ചു  "
english_title: "Kadavathur Mullolitharammal P. Nani teacher passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239927/kadavathur-mullolitharammal-p-nani-teacher-passed-away"
published_at: "2024-10-03T18:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe961f379e0_nxxx.jpg"
keywords: []
---

# കടവത്തൂർ   മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ  അന്തരിച്ചു  

> **Lead Summary:** **കടവത്തൂർ : **ചെണ്ടയാട്ടെ പരേതനായ പണ്ഡിതർ പി.കുഞ്ഞിരാമൻ്റെ മകളും എലാങ്കോട് എൽ പി. സ്കൂൾ റിട്ട. പ്രധാന അധ്യാപിക മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച രാത്രി 8 മണിക്ക് വാണിമേൽ ഭൂമിവാതുക്കലിൽ.

## Article Content

**കടവത്തൂർ : **ചെണ്ടയാട്ടെ പരേതനായ പണ്ഡിതർ പി.കുഞ്ഞിരാമൻ്റെ മകളും എലാങ്കോട് എൽ പി. സ്കൂൾ റിട്ട. പ്രധാന അധ്യാപിക മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച രാത്രി 8 മണിക്ക് വാണിമേൽ ഭൂമിവാതുക്കലിൽ.

കെ.എസ്.ടി.സി മഹിളാ ജനതാദൾ എന്നിവയുടെ സജീവ പ്രവർത്തകയായിരുന്നു. അക്ഷരശ്ലോകവേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

ഭർത്താവ് :പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി). മക്കൾ: എം.ടി അനിത (അധ്യാപിക,പാറേമ്മൽ യു.പി. സ്കൂൾ ) , എം.ടി. രേണുക (അധ്യാപിക - എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ),

എം.ടി. സിന്ധു (ബാംഗ്ലൂർ), എം.ടി സവിത (അധ്യാപിക - പി.കെ.എം.യു.പി സ്കൂൾ - ഓർക്കാട്ടേരി ) മരുമക്കൾ: കെ.എം.ചന്ദ്രൻ (റിട്ട. അധ്യാപകൻ.പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂൾ), എം.ടി. ഹരിദാസ് (മാനേജിങ്ങ് ഡയരക്ടർ സൈലൻ്റ് വാലി ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്) കെ സുരേഷ് ( ബിസിനസ് ബാംഗ്ലൂർ ) , ദിനേഷ് എം.കെ. (ബിസിനസ് ഓർക്കാട്ടേരി ) .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239927/kadavathur-mullolitharammal-p-nani-teacher-passed-away)