---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകൻ ചമ്പാട്ടെ രവീന്ദ്രൻ നിര്യാതനായി"
english_title: "Chokli Ramavilasam Higher Secondary School Rt. Teacher Champate Ravindran passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242786/chokli-ramavilasam-higher-secondary-school-rt-teacher-champate-ravindran-passed-away"
published_at: "2024-10-15T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e70da0261a_mjjj.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകൻ ചമ്പാട്ടെ രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** **(www.panoornews.in**) ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങരയിലെ സുരാജിൽ ആർ. രവീന്ദ്രൻ നിര്യാതനായി.

## Article Content

**(www.panoornews.in**) ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ ചമ്പാട് കുണ്ടുകുളങ്ങരയിലെ സുരാജിൽ ആർ. രവീന്ദ്രൻ നിര്യാതനായി.

ഭാര്യ: പരേതയായ പത്മജ ( റിട്ട: അദ്ധ്യാപിക കെ. കെ.വി എം.എച്ച് എസ്.എസ്. പാനൂർ) പരേതരായ ആർ. ചാത്തുക്കുട്ടി മാസ്റ്ററുടേയും, ദേവിയുടെയും മകനാണ്. സഹോദരങ്ങൾ ആർ. രമ (റിട്ട. അദ്ധ്യാപിക പി.ആർഎം.എച്ച് എസ്.എസ്, പാനൂർ), പരേതനായ രാജൻ (പി.ഡ.ബ്ല്യു.ഡി, എൻജിനീയർ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242786/chokli-ramavilasam-higher-secondary-school-rt-teacher-champate-ravindran-passed-away)