---
title: "ചൊക്ലി  ചെറിയകണ്ടിയിൽ മീനാക്ഷി  അന്തരിച്ചു"
english_title: "Meenakshi passed away in Chokli Cherikandi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238815/meenakshi-passed-away-in-chokli-cherikandi"
published_at: "2024-09-29T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8e6ef4ffd3_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി  ചെറിയകണ്ടിയിൽ മീനാക്ഷി  അന്തരിച്ചു

> **Lead Summary:** ചൊക്ലി : കവിയൂരിലേ ചെറിയകണ്ടിയിൽ മീനാക്ഷി അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : സി കെ ഉത്തമൻ (കോൺട്രാക്ടർ),ഹരിദാസൻ (റിട്ട അക്കൗണ്ട്സ് ഓഫീസർ അഗ്രികൾച്ചർ ഓഫീസ് കണ്ണൂർ), സി കെ വിജയൻ (കോൺട്രാക്ടർ) ,സുരേഷ് ബാബു (ഓട്ടോ ഡ്രൈവർ ചൊക്ലി), പുഷ്പവല്ലി (കൊയിലാണ്ടി ),സജിത കുമാരി ( പഞ്ചായത്ത്അംഗം ചോറോട്),ഉദയകുമാർ (സിപിഐ എം നടക്കൽ ബ്രാഞ്ച് സെക്രട്ടറി എകെജി ഹോസ്പിറ്റൽ കണ്ണൂർ).

## Article Content

ചൊക്ലി : കവിയൂരിലേ ചെറിയകണ്ടിയിൽ മീനാക്ഷി അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : സി കെ ഉത്തമൻ (കോൺട്രാക്ടർ),ഹരിദാസൻ (റിട്ട അക്കൗണ്ട്സ് ഓഫീസർ അഗ്രികൾച്ചർ ഓഫീസ് കണ്ണൂർ), സി കെ വിജയൻ (കോൺട്രാക്ടർ) ,സുരേഷ് ബാബു (ഓട്ടോ ഡ്രൈവർ ചൊക്ലി), പുഷ്പവല്ലി (കൊയിലാണ്ടി ),സജിത കുമാരി ( പഞ്ചായത്ത്അംഗം ചോറോട്),ഉദയകുമാർ (സിപിഐ എം നടക്കൽ ബ്രാഞ്ച് സെക്രട്ടറി എകെജി ഹോസ്പിറ്റൽ കണ്ണൂർ).

മരുമക്കൾ: ശോഭ ,ഷീല (റിട്ട ഹെഡ് മിസ്ട്രസ്സ് ഗവ ഹയർ സെക്കൻഡറി ചിറക്കര),ബിന്ദു, വിനോദൻ (റിട്ട: എജുക്കേഷൻ ഡിപാർട്ട്മെൻറ് ) ജിഷി ,രഗിന (പ്രോംടെക്ക് വടകര), പരേതനായ അശോകൻ. സഹോദരങ്ങൾ:ചന്തു കിടഞ്ഞി,സരോജിനി ,ശാരദ,പരേതരായ ജാനു , നാരായണി, മാതു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238815/meenakshi-passed-away-in-chokli-cherikandi)