റിട്ട. ആർമി ഉദ്യോഗസ്ഥൻ ചമ്പാട്ടെ സി.എം ബാലൻ നായർ (89) അന്തരിച്ചു
ചമ്പാട് പുളിയുള്ള പറമ്പത്ത് സി.എം. ബാലൻ നായർ (89) അന്തരിച്ചു. റിട്ട: ആർമി ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ: പത്മാവതി . മക്കൾ : പി.എം.പ്രകാശ് ബാബു (സേവാഭാരതി പന്ന്യന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ) , വിനോദ് കുമാർ, ശശി കുമാർ ( ദുബായ്) ,അനിത, ഷീല.മരുമക്കൾ :ബാലകൃഷ്ണൻ (പൂന ),
രമേശൻ (ചെന്നൈ), ബീന, പ്രസീന, സരിത.സഹോദരങ്ങൾ: രാജലക്ഷ്മി, പരേതരായ ഗൗരി (ചെന്നൈ) , രാമചന്ദ്രൻ (ചെന്നൈ). സംസ്കാരം ചൊവ്വാഴ്ച 5 മണി.
Rt. Army officer Champate CM Balan Nair (89) passed away
