പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ ഭാര്യ കുഞ്ഞാമിന നിര്യാതയായി. 72 വയസായിരുന്നു. നസീർ, നിസാർ, സാദിഖ്, നസീറ, സമീറ, സാജിത എന്നിവർ മക്കളും, ഉസ്മാൻ, അസ്ക്കർ, ഷമീം, റൗസീന, ഷഹനാസ്, സീനത്ത് എന്നിവർ മരുമക്കളുമാണ്. ഖബറടക്കം രാത്രി 7 മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദിൽ നടക്കും.
Kunhamina, wife of famous Mappilapat singer Eranjoli Musa, has passed away.
