---
title: "പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി"
english_title: "Steel bombs seized in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289710/steel-bombs-seized-in-panoor"
published_at: "2025-05-13T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822daa77b609_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി

> **Lead Summary:** പാനൂർ: പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി, പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ബോംബുകൾ കണ്ടെത്തിയത്.

## Article Content

പാനൂർ: പാനൂരിൽ സ്റ്റീൽ ബോംബുകൾ പിടികൂടി, പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ബോംബുകൾ കണ്ടെത്തിയത്.

സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്പ് വൃത്തിയാക്കാനെത്തിയപ്പോഴാണ് 2 സ്റ്റീൽ ബോംബുകൾ കണ്ടത്.

ഉടൻ പാനൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോഗ് - ബോംബ് സ്ക്വാഡുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289710/steel-bombs-seized-in-panoor)