പേരാമ്പ്ര സ്വദേശിനിയായ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ

പേരാമ്പ്ര സ്വദേശിനിയായ യുവതി  താമസസ്ഥലത്ത്  മരിച്ച നിലയിൽ
May 13, 2025 01:45 PM | By Rajina Sandeep

(www.panoornews.in)  ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പേരാമ്പ്ര സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോടേരിച്ചാൽ സ്വദേശിനിയായ കാരേപൊയിൽ താമസിക്കും അടിയാട്ടിൽ മീത്തൽ നന്ദനസദൻ (22) ആണ് മരിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ബംഗളൂരിവിലെ ഹെബ്ബാളില്‍ പ്രവര്‍ത്തിക്കുന്ന ടെലി പെര്‍ഫോമന്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛന്‍: സദാനന്ദൻ. അമ്മ: യമുന. സഹോദരൻ: യദുകൃഷ്ണൻ.

A young woman from Perambra was found dead.

Next TV

Related Stories
നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും

May 13, 2025 07:44 PM

നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി മുടങ്ങും

നാളെ പള്ളൂർ മേഖലയിൽ വൈദ്യുതി...

Read More >>
യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക സമിതിയായി

May 13, 2025 05:58 PM

യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക സമിതിയായി

യുവതീ - യുവാക്കൾ സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചിരിക്കരുതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്ക് ; വിജ്ഞാന കേരളം പാനൂർ ബ്ലോക്ക് തല സംഘാടക...

Read More >>
പാനൂരിൽ കണ്ടെത്തിയ  സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്, നിർവീര്യമാക്കി ;    അന്വേഷണം ഊർജിതം

May 13, 2025 05:12 PM

പാനൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്, നിർവീര്യമാക്കി ; അന്വേഷണം ഊർജിതം

പാനൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ ഉഗ്രസ്ഫോടനശേഷിയുള്ളത്,...

Read More >>
കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ;  പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

May 13, 2025 03:10 PM

കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കർണാടകയിൽ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം ; പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചുകയറി, പിഞ്ചു കുഞ്ഞിന്...

Read More >>
Top Stories

GCC News