News
പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾക്ക് പന്ത്രണ്ടും, സുഹൃത്തിന് ഒമ്പതും വർഷം തടവും പിഴയും വിധിച്ച് തളിപ്പറമ്പ് കോടതി
അധ്യാപികയാണ് മറക്കരുത്. ; ഇരിട്ടിയിൽ തലകറങ്ങി ക്ലാസിൽ വീണ വിദ്യാർത്ഥിനിയെ ചവിട്ടിയെന്നും അധിക്ഷേപിച്ചെന്നും സ്കൂൾ അധ്യാപികയ്ക്കെതിരെ പരാതി
അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യ ; ഡോ.എം.കെ റാമിന് കർശന ഉപാധികളോടെ ജാമ്യം
പാനൂരിലെ ബി.ഡി.ജെ.എസ് നേതാവ് ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമവാർഷികം നാളെ ; 8 മണിക്ക് പുഷ്പാർച്ചന, വൈകീട്ട് 3 ന് അനുസ്മരണ സമ്മേളനം
വീടും, കാറും സമ്മാനപദ്ധതിയിലൂടെ കൈക്കലാക്കിയത് 3 കോടി ; കണ്ണൂരിലെ ലോട്ടറി തട്ടിപ്പിൽ സമഗ്രാന്വേഷണം വേണമെന്ന് കർമസമിതി
നാലായിരം പ്രതിനിധികൾ..! ; പ്രൗഢമായി പുല്ലൂക്കരയിൽ ആക്കോട് ഇസ്ലാമിക് സെന്റർ പാനൂർ ചാപ്റ്ററിന്റെ മഹാസംഗമം
പനിക്കിടക്കയിൽ 'പാനൂർ..' ; വൈറൽ പനി വ്യാപകം, മാറിയാലും വിട്ടൊഴിയാതെ ക്ഷീണവും ചുമയും, ആശുപത്രികളിൽ രോഗികളുടെ തിരക്ക്
വടകരയിൽ ഡി.വൈ.എഫ്.ഐ. പോലീസ് സ്റ്റേഷൻ മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്
പാനൂരും, ചമ്പാടും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം ; പൊറുതി മുട്ടി ജനം, കൈമലർത്തി കൃഷിവകുപ്പും, തദ്ദേശസ്ഥാപനങ്ങളും
പരിയാരത്ത് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സിപിഎം നേതാവ് മരിച്ചു.
പാനൂരിൽ വികസനപ്രവർത്തനങ്ങൾ സ്തംഭിച്ച മട്ടിൽ ; അവഗണന തുടർന്നാൽ നഗരസഭയ്ക്കെതിരെ ജനകീയ പ്രതിഷേധമെന്ന് പാനൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി
പൊലീസ് അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പുമില്ല, കാശിയിലേക്ക് എന്ന് എഴുതിവച്ച് ശിവസൂര്യ പോയിട്ട് ഒരു മാസം ; സംശയങ്ങൾ ഉയർത്തി അച്ഛൻ
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പൊയിലൂരിൽ സിപിഎം , ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; 7 പേർക്കെതിരെ കേസ്
ഇനി പാനൂരിലെ സ്ത്രീകളും നീന്തും ; വൈസ് വുമൺസ് ക്ലബ് ക്യൂൻസിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനത്തിന് തുടക്കം
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിട്ടി സ്വദേശിനി ദേവികയുടെ മൃതദേഹം ജന്മനാട്ടിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ













































