അമ്പലമുക്ക് വിനീത കൊലക്കേസ് ; പ്രതി രാജേന്ദ്രന് വധശിക്ഷ

അമ്പലമുക്ക് വിനീത കൊലക്കേസ് ;  പ്രതി രാജേന്ദ്രന് വധശിക്ഷ
Apr 24, 2025 01:15 PM | By Rajina Sandeep

(www.panoornews.in)തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്.

2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ  ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ് തമിഴ്നാട്  തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വർണം മോഷ്ടിക്കാനായി വിനിതയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

Ambalamukku Vineetha murder case; Convict Rajendran sentenced to death

Next TV

Related Stories
കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

Apr 24, 2025 03:14 PM

കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത് പോലീസ്

കൊയിലാണ്ടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് മരിച്ച നിലയിൽ, കേസെടുത്ത്...

Read More >>
അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 02:39 PM

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ...

Read More >>
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ  അറസ്റ്റിൽ

Apr 24, 2025 01:50 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ അറസ്റ്റിൽ

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ ...

Read More >>
പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും

Apr 24, 2025 11:33 AM

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ...

Read More >>
ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ'  കാപ്പ ചുമത്തി നാടുകടത്തി

Apr 24, 2025 11:20 AM

ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ' കാപ്പ ചുമത്തി നാടുകടത്തി

ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ' കാപ്പ ചുമത്തി...

Read More >>
കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ

Apr 24, 2025 10:38 AM

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി...

Read More >>
Top Stories

News Roundup

Entertainment News