വടകരയിൽ ഭീതി വിതച്ച് തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

വടകരയിൽ ഭീതി വിതച്ച്  തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ
May 15, 2025 11:29 AM | By Rajina Sandeep

വടകര:  (www.panoornews.in)തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്ത നിലയില്‍. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം. വാറോള്ള മലയില്‍ മാതുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.

കൂടിന്‍റെ വാതില്‍ തകര്‍ത്താണ് നായകൾ അകത്തുകയറിയത്. ആക്രമണത്തില്‍ രണ്ട് ഗര്‍ഭിണികളായ ആടുകളും ഒരു ആട്ടിന്‍ കുട്ടിയുമാണ് ചത്തത്. മാതുവിന്‍റെ മകന്‍ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തായി ആട്ടിന്‍കുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു.

Stray dogs spread terror in Vadakara; Three dead, including a pregnant goat

Next TV

Related Stories
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച്  നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി അറസ്റ്റിൽ

May 15, 2025 06:32 PM

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തി ; പയ്യോളി സ്വദേശി...

Read More >>
പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 15, 2025 05:50 PM

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
'നാക്കിൽ' കുരുങ്ങി  ജി. സുധാകരൻ ; വിവാദ വെളിപ്പെടുത്തലിൽ  കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 15, 2025 03:19 PM

'നാക്കിൽ' കുരുങ്ങി ജി. സുധാകരൻ ; വിവാദ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവാദ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ...

Read More >>
വയനാട് പിലാക്കാവിൽ വനത്തിൽ  കാണാതായ ലീലയെ കണ്ടെത്തി

May 15, 2025 02:15 PM

വയനാട് പിലാക്കാവിൽ വനത്തിൽ കാണാതായ ലീലയെ കണ്ടെത്തി

വയനാട് പിലാക്കാവിൽ വനത്തിൽ കാണാതായ ലീലയെ കണ്ടെത്തി...

Read More >>
കുട്ടികളെ സന്മാർഗികളാകൂ.. ;  സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

May 15, 2025 11:25 AM

കുട്ടികളെ സന്മാർഗികളാകൂ.. ; സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​...

Read More >>
കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ

May 15, 2025 11:15 AM

കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ

കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ...

Read More >>
Top Stories

Entertainment News