പാനൂർ:(www.panoornews.in)പാനൂരിനടുത്ത് താഴെ പൂക്കോം - ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം കനാൽ റോഡിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു. മണൽ കയറ്റിവന്ന KL 78 A 1311നമ്പർ ടിപ്പർ ലോറിയാണ് കനാലിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Tipper lorry loses control in Panur and overturns into canal
