പാനൂർ:(www.panoornews.in) കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ല കേന്ദ്രകലാസമിതി പാനൂർ ബ്ലോക്ക്, പാനൂർ നഗരസഭ കലാസമിതി-കലാകാര കൺവെൻഷൻ പാനൂർ നൂപുരധ്വനി ഹാളിൽ നടന്നു.പ്രശസ്ത നാടക, സിനിമ ആർട്ടിസ്റ്റ് രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കലാ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.പ്രതീഷ് കുമാർ നൂപൂരധ്വനി സ്വാഗതവും രൂപേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Kala Samiti - Artists Convention was held in Panoor.
