---
title: "ശക്തമായ കാറ്റ് ; തൂവക്കുന്നിൽ വീടിന് മുകളിൽ മരം വീണു"
english_title: "Strong winds; Tree falls on house in Tuvakunnu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304882/strong-winds-tree-falls-on-house-in-tuvakunnu"
published_at: "2025-07-27T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885a9684ae67_Untitled-1_copy.jpg"
keywords: []
---

# ശക്തമായ കാറ്റ് ; തൂവക്കുന്നിൽ വീടിന് മുകളിൽ മരം വീണു

> **Lead Summary:** തൂവക്കുന്ന് ശക്തമായ മഴയിലും കാറ്റിലും തൂവക്കുന്നിലെ ചന്ദ്രോത്ത്‌ അനീഷിന്റെ വീടിന് മുകളിൽ പ്ലാവ്‌ വീണു.

## Article Content

തൂവക്കുന്ന് ശക്തമായ മഴയിലും കാറ്റിലും തൂവക്കുന്നിലെ ചന്ദ്രോത്ത്‌ അനീഷിന്റെ വീടിന് മുകളിൽ പ്ലാവ്‌ വീണു.

വീടിന് കേടുപാടുകൾ സംഭവിച്ചു.വാർഡ്‌ മെമ്പർ കെ പി സഫരിയയും ഫയർ ഫോഴ്സ്‌, പൊലീസ്‌ അധികൃതരും സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304882/strong-winds-tree-falls-on-house-in-tuvakunnu)