---
title: "കനത്ത മഴയും കാറ്റും ; പാനൂരിനടുത്ത് ക്ഷേത്രത്തിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം"
english_title: "Heavy rain and wind; Coconut tree falls on temple near Panur, causing damage Send feedback Side panels History Saved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304910/heavy-rain-and-wind-coconut-tree-falls-on-temple-near-panur-causing-damage-send-feedback-side-panels-history-saved"
published_at: "2025-07-27T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885ccab3fd8e_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴയും കാറ്റും ; പാനൂരിനടുത്ത് ക്ഷേത്രത്തിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം

> **Lead Summary:** പാനൂർ:പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ ശ്രീ പാലോള്ളതിൽ ശ്രീ മുത്തപ്പൻ മടപ്പുരക്ക് മുകളിൽ തെങ്ങ് കടപുഴകി വീണ് നാശനഷ്ടം.രാവിലത്തെ ശക്തമായ കാറ്റിലും, മഴയിലുമാണ് തെങ്ങ് വീണത്.

## Article Content

പാനൂർ:പാനൂരിനടുത്ത് തൃപ്പങ്ങോട്ടൂർ ശ്രീ പാലോള്ളതിൽ ശ്രീ മുത്തപ്പൻ മടപ്പുരക്ക് മുകളിൽ തെങ്ങ് കടപുഴകി വീണ് നാശനഷ്ടം.രാവിലത്തെ ശക്തമായ കാറ്റിലും, മഴയിലുമാണ് തെങ്ങ് വീണത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304910/heavy-rain-and-wind-coconut-tree-falls-on-temple-near-panur-causing-damage-send-feedback-side-panels-history-saved)