(www.panoornews.in)കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം. മലപ്പട്ടം അഡുവാപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആര്‍ സനീഷിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച രക്ഷസാക്ഷി സ്തൂപവും തകര്‍ത്തിട്ടുണ്ട്.



സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമത്തിന് പിന്നാലെ സിപിഎം നേതാവും വാര്‍ഡ് മെമ്പറുമായ ഷിനോജ് ഭീഷണി മുഴക്കിയെന്നും കോൺഗ്രസ് ആരോപിച്ചു
CPM attacks Youth Congress Block Secretary's house in Kannur
