'അഭിമാനം! ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി ; പ്രധാനമന്ത്രിക്കും സൈന്യത്തിനും സല്യൂട്ടെന്ന് ആരതി രാമചന്ദ്രൻ

'അഭിമാനം! ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി ;  പ്രധാനമന്ത്രിക്കും സൈന്യത്തിനും സല്യൂട്ടെന്ന് ആരതി രാമചന്ദ്രൻ
May 7, 2025 11:23 AM | By Rajina Sandeep

(www.panoornews.in)പഹൽഗാം ഭീകരാക്രമണത്തെത്തുട‍ർന്ന് ഭീകര കേന്ദ്രങ്ങൾക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി രാമചന്ദ്രൻ. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാർത്ത കേട്ട് എണീക്കുമ്പോൾ ആശ്വാസമാണെന്നും പ്രതികരണം.

സാധാരണക്കാർക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആരതി രാമചന്ദ്രൻ പറഞ്ഞു.

സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങൾ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നൽകാനില്ല. അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവർക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.

'Pride! This is India, this is our response; Salute to the Prime Minister and the Army,' says Aarti Ramachandran

Next TV

Related Stories
തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക്  ; 'മോക്ഡ്രില്ലിൽ'  നടുങ്ങി പൈതൃക നഗരി,  കാര്യമറിഞ്ഞപ്പോൾ ആശ്വാസം

May 7, 2025 07:47 PM

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി, കാര്യമറിഞ്ഞപ്പോൾ ആശ്വാസം

തലശേരിയിൽ 'പാക്' ഷെല്ലാക്രമണം , രണ്ടു മരണം, 4 പേർക്ക് പരിക്ക് ; 'മോക്ഡ്രില്ലിൽ' നടുങ്ങി പൈതൃക നഗരി, കാര്യമറിഞ്ഞപ്പോൾ...

Read More >>
ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ;  ഖബറടക്കത്തിന് വൻ ജനാവലി

May 7, 2025 06:02 PM

ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ; ഖബറടക്കത്തിന് വൻ ജനാവലി

ചമ്പാട് കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ ഷോക്കേറ്റു വീണു മരിച്ച ഉനൈസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി പാലത്തായി ; ...

Read More >>
പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ  വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.

May 7, 2025 04:23 PM

പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100 കടന്നു.

പൊതുജനങ്ങൾക്കും,കൃഷിയിടങ്ങൾക്കും ഭീഷണി ; എരഞ്ഞോളിയിൽ വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ എണ്ണം 100...

Read More >>
ആഘോഷ നിറവിൽ;  പന്തക്കൽ മൈത്രി റെസിഡൻസ് അസോസിയേഷൻ വാർഷികം

May 7, 2025 02:47 PM

ആഘോഷ നിറവിൽ; പന്തക്കൽ മൈത്രി റെസിഡൻസ് അസോസിയേഷൻ വാർഷികം

പന്തക്കൽ മൈത്രി റെസിഡൻസ് അസോസിയേഷൻ...

Read More >>
കരിമണിമാല തരാമെന്ന് പറഞ്ഞ്  യുവതിയെ  പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ  ബന്ധുക്കളുടെ മർദ്ദനം

May 7, 2025 12:53 PM

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ മർദ്ദനം

കരിമണിമാല തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം ; തലശ്ശേരിയിലെ ജ്വല്ലറി ഉടമക്ക് യുവതിയുടെ ബന്ധുക്കളുടെ...

Read More >>
പാറക്കടവിൽ ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്

May 7, 2025 10:04 AM

പാറക്കടവിൽ ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്

പാറക്കടവിൽ ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക്...

Read More >>
Top Stories

News Roundup