പോസ്റ്റർ തർക്കം; നാദാപുരം കായപ്പനച്ചിയിൽ യുവാവിനു നേരെ ക്രൂര മർദ്ദനം

പോസ്റ്റർ തർക്കം; നാദാപുരം കായപ്പനച്ചിയിൽ യുവാവിനു നേരെ ക്രൂര മർദ്ദനം
May 2, 2025 07:33 PM | By Rajina Sandeep

(www.panoornews.in)കായപ്പനച്ചിയിൽ പോസ്റ്റർ കീറിയതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ചു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. കായപ്പനച്ചി സ്വദേശി കവുങ്ങിൽ താഴേക്കുനി രമിത്ത് കെ ടി കെ (31)നാണ് മർദ്ദനമേറ്റത്.

കുറച്ചു ദിവസങ്ങൾക്ക് കായപ്പനച്ചിയിലെ പൊതുജന വായനശാലയ്ക്കടുത്തു വച്ച് പ്രതികൾ യുവാവിനെ തടഞ്ഞുവച്ചു കൊണ്ട് മർദ്ദിച്ചതായി പരാതി. ഗ്രാമോത്സവത്തിന്റെ പരിപാടി പോസ്റ്ററുകൾക്കു മുകളിൽ പ്രതികൾ ലീഗിന്റെ പോസ്റ്ററുകൾ ഒട്ടിക്കുകയും യുവാവ് ലീഗ് പോസ്റ്ററുകൾ നീക്കം ചെയ്തതിൽ ഉണ്ടായ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്ന് രമിത്ത് പറഞ്ഞു.

തലയ്ക്കും കൈകൾക്കും പരിക്കുകളോടെ ഇയാളെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരാതിയിൽ കായപ്പനച്ചി സ്വദേശികളായ സയ്യിദ്, ഷംസീർ, സിദ്ദിഖ്, യാസാദ്, മുഹമ്മദ്‌ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു

Poster dispute; Youth brutally beaten up in Kayappanachi, Nadapuram

Next TV

Related Stories
കോഴിക്കോട് മെഡി.കോളേജിൽ തീപ്പിടുത്തം ; രോഗികളെ ഒഴിപ്പിക്കുന്നു

May 2, 2025 09:10 PM

കോഴിക്കോട് മെഡി.കോളേജിൽ തീപ്പിടുത്തം ; രോഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട് മെഡി.കോളേജിൽ തീപ്പിടുത്തം ; രോഗികളെ...

Read More >>
ഡിഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 2, 2025 08:09 PM

ഡിഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ ...

Read More >>
കാണാതായിട്ട് ഒരാഴ്ച, ഫോൺ സ്വിച്ച്ഡ് ഓഫ്; വടകര സ്വദേശിയായ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജ്ജിതം

May 2, 2025 08:06 PM

കാണാതായിട്ട് ഒരാഴ്ച, ഫോൺ സ്വിച്ച്ഡ് ഓഫ്; വടകര സ്വദേശിയായ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജ്ജിതം

കാണാതായിട്ട് ഒരാഴ്ച, ഫോൺ സ്വിച്ച്ഡ് ഓഫ്; വടകര സ്വദേശിയായ വിദ്യാർത്ഥിക്കായി തെരച്ചിൽ...

Read More >>
കണ്ണൂരിൽ ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

May 2, 2025 06:36 PM

കണ്ണൂരിൽ ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കണ്ണൂരിൽ ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാർത്ഥി...

Read More >>
പാനൂർ നഗരസഭാ പരിധിയിലെ അനധികൃത ബോർഡുകളും, ഫ്ലക്സുകളും തിങ്കളാഴ്ചയ്ക്കകം നീക്കണം ; ഇല്ലെങ്കിൽ പിഴയും, നിയമ നടപടിയും

May 2, 2025 05:04 PM

പാനൂർ നഗരസഭാ പരിധിയിലെ അനധികൃത ബോർഡുകളും, ഫ്ലക്സുകളും തിങ്കളാഴ്ചയ്ക്കകം നീക്കണം ; ഇല്ലെങ്കിൽ പിഴയും, നിയമ നടപടിയും

പാനൂർ നഗരസഭാ പരിധിയിലെ അനധികൃത ബോർഡുകളും, ഫ്ലക്സുകളും തിങ്കളാഴ്ചയ്ക്കകം...

Read More >>
Top Stories