---
title: "ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അമ്മയ്ക്കും മകനും ദാരുണാന്ത്യം"
english_title: "Two-wheeler loses control and overturns; mother and son meet tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287397/two-wheeler-loses-control-and-overturns-mother-and-son-meet-tragic-end"
published_at: "2025-05-02T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681480d0626b4_68147ad658e9a_palakkad.jpg"
keywords: []
---

# ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് വാഹനാപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്.

## Article Content

പാലക്കാട് വാഹനാപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്.

കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287397/two-wheeler-loses-control-and-overturns-mother-and-son-meet-tragic-end)