പാനൂർ :(www.panoornews.in) സൗത്ത് എലാങ്കോട്ടെ പന്ന്യന്നൂർ ചന്ദ്രൻ സ്മൃതി മന്ദിരം & വിവേകാനന്ദ സാംസ്ക്കാരിക കേന്ദ്രം



14ാം വാർഷികാഘോഷം എപ്രിൽ 12 ന് 5 -30ന് മേജർ രവി ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എം ടി രമേഷ്, ശശി അയ്യഞ്ചിറ, എൻ.കെ നാണു മാസ്റ്റർ, കെ സി വിഷ്ണു എന്നിവർ പരിപാടിയിൽ സംബന്ധിക്കും .
രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികൾ നടക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.
Major Ravi in Panur on Saturday
