കണ്ണൂർ :(www.panoornews.in)കോൺഗ്രസ് കണ്ണൂർ ഈസ്റ്റ് മണ്ഡലം വൈസ് പ്രസിഡണ്ട് തയ്യിൽ കളിയമ്പത്ത് ഹൗസിൽ കെ.പ്രതാപൻ്റെ വീടിന് നേരെ അക്രമം. പുലർച്ചെ വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി കല്ലെറിഞ്ഞ് 10,000 രൂപയുടെ നാശനഷ്‌ടം വരുത്തിയെന്നാണ് പരാതി.



ആർ.എസ്.എസുകാരാണ് അക്രമത്തിന് പിറകിലെന്ന് പരാതിയിൽ പറയുന്നു.
Stones pelted at Congress leader's house; Case filed against RSS workers
