അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍
Sep 17, 2024 07:34 AM | By Rajina Sandeep

(www.panoornews.in)  തിരുവനന്തപുരം കഴക്കൂട്ടത്ത് കുഞ്ഞിനെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍. മദ്യലഹരിയില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആസാം സ്വദേശി നൂറുല്‍ ആദം (47) ആണ് പിടിയിലായത്.

അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.

കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ അമ്മൂമ്മയ്ക്ക് പരിക്കേറ്റു. പിടിവലിയില്‍ കുഞ്ഞിനും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

An attempt to kidnap the baby from the hands of the grandmother; A 47-year-old man was arrested

Next TV

Related Stories
സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു.

Jul 14, 2025 10:08 PM

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

Jul 14, 2025 07:50 PM

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം...

Read More >>
ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

Jul 14, 2025 03:53 PM

ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ...

Read More >>
പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Jul 14, 2025 03:37 PM

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം...

Read More >>
കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

Jul 14, 2025 03:32 PM

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി...

Read More >>
Top Stories

News Roundup

//Truevisionall