ശ്രദ്ധിക്കണം, സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു, ആറുമാസത്തിനിടെ 27 പേർ മരിച്ചു

ശ്രദ്ധിക്കണം, സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു ; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു, ആറുമാസത്തിനിടെ 27 പേർ മരിച്ചു
Jul 1, 2024 06:38 PM | By Rajina Sandeep

(www.panoornews.in)  സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്.

പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്. രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ.

പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്.

അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

Be careful, yellow fever is spreading in the state;Daily flu patients crossed ten thousand and 27 people died in six months

Next TV

Related Stories
കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക്  ദാരുണാന്ത്യം.

Jul 3, 2024 03:47 PM

കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ദാരുണാന്ത്യം.

കണ്ണൂരിൽ അമിത വേഗതയിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽ നടയാത്രക്കാരിക്ക് ...

Read More >>
രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു  കോടിയിലധികം വില വരും.

Jul 3, 2024 03:32 PM

രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു കോടിയിലധികം വില വരും.

കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ...

Read More >>
മാഹിപ്പാലത്തു നിന്നും  പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ  മത്സ്യത്തൊഴിലാളികൾ  സാഹസീകമായി  രക്ഷപ്പെടുത്തി

Jul 3, 2024 02:38 PM

മാഹിപ്പാലത്തു നിന്നും പുഴയിൽ വീണ കൂത്ത്പറമ്പ് സ്വദേശിയെ മത്സ്യത്തൊഴിലാളികൾ സാഹസീകമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും, മാഹി ഫയർഫോഴ്സും ചേർന്ന് സാഹസീകമായി...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jul 3, 2024 01:30 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
പന്ന്യന്നൂരിൽ മതിൽ തകർത്തതായി പരാതി.

Jul 3, 2024 01:10 PM

പന്ന്യന്നൂരിൽ മതിൽ തകർത്തതായി പരാതി.

പന്ന്യന്നൂരിൽ മതിൽ തകർത്തതായി...

Read More >>
നീറ്റ് പരീക്ഷാ ക്രമക്കേട് ; നാളെ എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്

Jul 3, 2024 12:51 PM

നീറ്റ് പരീക്ഷാ ക്രമക്കേട് ; നാളെ എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ്...

Read More >>
Top Stories

News Roundup