---
title: "നീറ്റ് പരീക്ഷാ ക്രമക്കേട് ; നാളെ എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്"
english_title: "NEET Exam Irregularity;SFI-AISF national education band tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216981/neet-exam-irregularitysfi-aisf-national-education-band-tomorrow"
published_at: "2024-07-03T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684fc81b6a78_Untitled-2_copy.jpg"
keywords: []
---

# നീറ്റ് പരീക്ഷാ ക്രമക്കേട് ; നാളെ എസ്എഫ്ഐ- എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്

> **Lead Summary:** ***കണ്ണൂർ : ***നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത‌ത്

## Article Content

***കണ്ണൂർ : ***നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്ത‌ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216981/neet-exam-irregularitysfi-aisf-national-education-band-tomorrow)