കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്

കണ്ണൂരിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്
Jul 3, 2024 10:49 AM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)   സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ചതിന് ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തു.

അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്‌മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്.

2016 മേയ് എട്ടിന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞ 29-ന് രാത്രി ഒൻപതിന് ഒന്നാംനിലയിലെ കിടപ്പുമുറിയിൽവെച്ച് മർദിച്ചപ്പോൾ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മർദിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

A woman was beaten up with an Ammikutty, accusing her of not being beautiful in Kannur;Case against husband

Next TV

Related Stories
പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

Jul 5, 2024 03:56 PM

പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

ബുധനാഴ്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശൻ്റെ (55) ഓട്ടോ റിക്ഷയാണ് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം...

Read More >>
കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

Jul 5, 2024 03:13 PM

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ...

Read More >>
കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ  തെരുവ്നായക്ക്  രക്ഷകരായി ജനകീയ  ദുരന്ത നിവാരണ സേന

Jul 5, 2024 03:05 PM

കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ തെരുവ്നായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3...

Read More >>
'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

Jul 5, 2024 02:38 PM

'ശിക്ഷ അവരുടെ നന്മയെ കരുതി' ; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി...

Read More >>
റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

Jul 5, 2024 01:45 PM

റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ്...

Read More >>
മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

Jul 5, 2024 01:24 PM

മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

വിജയികൾക്ക് സി.എച്ച് ദാമോദരൻ മാസ്റ്റരുടെ സ്മരണക്കായി ഏർപ്പെടുത്തിയ മൊമൻ്റോ നൽകി...

Read More >>
Top Stories