---
title: "റേഷൻ കടകൾ അടച്ചിടും ;   രണ്ട് ദിവസം രാപകൽ സമരം"
english_title: "Ration shops will be closed;Day and night strike for two days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213664/ration-shops-will-be-closedday-and-night-strike-for-two-days"
published_at: "2024-06-21T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66750c7ebffa4_Untitled-4_copy.jpg"
keywords: []
---

# റേഷൻ കടകൾ അടച്ചിടും ;   രണ്ട് ദിവസം രാപകൽ സമരം

> **Lead Summary:** ***കണ്ണൂർ : ***വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കു ക, കെ.ടി.പി.ഡി.എസ്. നിയമാവ ലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക,

## Article Content

***കണ്ണൂർ : ***വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കു ക, കെ.ടി.പി.ഡി.എസ്. നിയമാവ ലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക,

ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജൂലായ് 8,9 ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ചിട്ടുകൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തുവാൻ കേരള സ്റ്റേറ്റ് റിട്ടെയിൽ റേഷൻ ഡീലേഴ്സ‌് അസോസിയേഷൻ തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ സെക്രട്ടറി എം ടി ബഷീർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് മെഹ്റുഫ് അദ്ധ്യക്ഷത വഹിച്ചു. മോഹ നൻ തലശ്ശേരി സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213664/ration-shops-will-be-closedday-and-night-strike-for-two-days)