---
title: "'സുപ്രഭാത'ത്തിൽ കള്ളൻ കയറി ; 30,000ത്തോളം നഷ്ടം"
english_title: "The thief entered in the 'good morning';30,000 loss"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212246/the-thief-entered-in-the-good-morning30000-loss"
published_at: "2024-06-15T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666cf2283900f_download_(1).jpg"
keywords: []
---

# 'സുപ്രഭാത'ത്തിൽ കള്ളൻ കയറി ; 30,000ത്തോളം നഷ്ടം

> **Lead Summary:** ** ** സുപ്രഭാതം പത്രത്തിൻറെ പുതിയ ഓഫീസ് കെട്ടിടത്തിൽ കള്ളൻകയറി. അലൂമിനിയം ഫാബ്രിക്കേഷൻ സാധനങ്ങളും ഇലക്ട്രിക്കൽ വയറുകളും കവർന്നു.

## Article Content

** ** സുപ്രഭാതം പത്രത്തിൻറെ പുതിയ ഓഫീസ് കെട്ടിടത്തിൽ കള്ളൻകയറി. അലൂമിനിയം ഫാബ്രിക്കേഷൻ സാധനങ്ങളും ഇലക്ട്രിക്കൽ വയറുകളും കവർന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. താണയിൽ പണി നടക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിലാണ്കള്ളൻ കയറിയത്‌. ഏകദേശം 30,000 രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതിയിൽ പറയുന്നു.

റീജിയണൽ മാനേജർ അബ്ദുൾ റൗഫിൻറെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212246/the-thief-entered-in-the-good-morning30000-loss)