വളയത്ത് കിണറ്റിൽ വീണ് ചെരിഞ്ഞത് കൃഷിഭൂമിയിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടാനയെന്ന് നാട്ടുകാര്‍.

വളയത്ത് കിണറ്റിൽ വീണ് ചെരിഞ്ഞത്  കൃഷിഭൂമിയിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടാനയെന്ന് നാട്ടുകാര്‍.
Jun 11, 2024 12:19 PM | By Rajina Sandeep

വളയം :(www.panoornews.in)  ആയോട് മലയിലെ പൊട്ടക്കിണറ്റില്‍ വീണു ചരിഞ്ഞതു കൃഷിഭൂമിയിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടാനയെന്ന് നാട്ടുകാര്‍. കാട്ടാനയുടെ ജഡം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം ഇന്നെത്തും.

വനപാലക സംഘം ഇന്നലെ വൈകിട്ട് എത്തിയെങ്കിലും കനത്ത മഴയുള്ളതിനാലും പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോക്ടര്‍മാരു ടെയും മറ്റും സംഘം വേണമെന്നതിനാലും തുടര്‍നടപടി ഇന്നത്തേക്കു മാറ്റി.

കണ്ണവം വനത്തില്‍ നിന്നാണു കാട്ടാനക്കൂട്ടം വാണിമേല്‍, വളയം, ചെക്യാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങാറുള്ളത്. ഒരാഴ്ച മുന്‍പും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു.

പടക്കം പൊട്ടിച്ചും തീ കൂട്ടിയുമാണു കാട്ടാനകളെ തുരത്താറുള്ളത്. മാസങ്ങള്‍ക്കു മുന്‍പു ലക്ഷങ്ങളു ടെ വിളകളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സൗരോര്‍ജ വേലിയാണ് ആകെയുള്ള പ്രതിരോധ മാര്‍ഗം.

പലയിടങ്ങളിലും ഈ വേലികള്‍ താറുമാറായതാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കാരണം. ചിലയിടങ്ങളില്‍ ഈ വേലി സ്ഥാപിച്ചിട്ടുമില്ല.

#Locals say that the 3wild antelope that fell into the 3ring well and entered the 3agricultural land and 3destroyed the 3crops

Next TV

Related Stories
സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളെ അനുമോദിച്ചു.

Jul 14, 2025 10:08 PM

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സേവാഭാരതി ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

Jul 14, 2025 07:50 PM

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം നടന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചമ്പാട് വില്ലേജ് സമ്മേളനം...

Read More >>
ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

Jul 14, 2025 03:53 PM

ട്രൂവിഷൻ ഇംപാക്ട് ; പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ കുഴിയടച്ചു

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ രൂപപ്പെട്ട വൻ...

Read More >>
പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

Jul 14, 2025 03:37 PM

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പനക്കാട് പ്രഭാകരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം...

Read More >>
കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

Jul 14, 2025 03:32 PM

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി പിടിയിൽ

കാറിൽ കടത്തുകയായിരുന്ന 256 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശിയടക്കം 3 പേർ കൂടി...

Read More >>
Top Stories

News Roundup

//Truevisionall