മാഹി:(www.panoornews.in) പുതുച്ചേരിയിലെ ചൂട് തരംഗം കാരണം പുതുച്ചേരി സംസ്ഥാനത്തെ [മാഹിയടക്കം ] എല്ലാ ഗവൺമെൻ്റ്, എയ്ഡഡ്/സ്വകാര്യ/സിബിഎസ്ഇ സ്കൂളുകൾ ബുധനാഴ്ച മുതൽ 2024 - 25 അധ്യായന വർഷം ആരംഭിക്കുന്നതാണെന്ന് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി.
The opening of schools in Mahi has been extended to June 12