കണ്ണൂർ:(www.panoornews.in) കണ്ണൂർ ചാലക്കടുത്തു വച്ചാണ് സംഭവം. പാനൂർ സ്വദേശി സുരേഷാണ് സ്കൂട്ടർ ഓടിച്ചത്. തീ ഉയരുന്നത് കണ്ടതോടെ ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.



വിവരമറിയിച്ചതോടെ കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീയണക്കുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്.
#Electric #scooter #caught# fire while# running in# Kannur;A #native of #Panoor #escaped with his head# down
