#PSCexams | നാളെ നടത്താനിരുന്ന PSC പരീക്ഷകൾ മാറ്റി

#PSCexams |  നാളെ നടത്താനിരുന്ന PSC പരീക്ഷകൾ മാറ്റി
Sep 18, 2023 09:06 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  PSC നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. നാളെ ഓൺലൈനായി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 20, 21 തീയതികളിൽ നടത്താനിരുന്ന OMR പരീക്ഷകളും മാറ്റി വച്ചു.

കോഴിക്കോട് 20, 21 തീയതികളിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷയും മാറ്റി. അതേസമയം കേരള PSC രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്നും PSCയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

The #PSC exams #scheduled for# tomorrow have been# postponed

Next TV

Related Stories
പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ നിരോധനം

May 11, 2025 01:41 PM

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ നിരോധനം

പടക്കം, സ്ഫോടക വസ്തു‌, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്‌ചത്തെ...

Read More >>
ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച  യുവാവിനെതിരെ കേസ്

May 11, 2025 12:14 PM

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ കേസ്

ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു ; കോടതി ഉത്തരവ് ലംഘിച്ച യുവാവിനെതിരെ...

Read More >>
ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ  വിചാരണ നടപടികൾ നീട്ടിവെച്ചു.

May 11, 2025 11:07 AM

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ നീട്ടിവെച്ചു.

ഡോക്ടർ വന്ദന ദാസിൻ്റെ ഓർമ്മകൾക്ക് 2 വയസ് ; പ്രതിഭാഗം അഭിഭാഷകർ മരിച്ചതിനാൽ വിചാരണ നടപടികൾ...

Read More >>
കോഴിക്കോട്  ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ  യുവാവിന് വെട്ടേറ്റു

May 11, 2025 10:17 AM

കോഴിക്കോട് ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം മൊബൈൽ ഫോൺ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞ യുവാവിന്...

Read More >>
Top Stories