#thalassery| തലശേരി - കുടക് പാതയിൽ അഴുകിയ മൃതദേഹം കണ്ടെത്തി ; നാല് കഷ്ണങ്ങളാക്കി പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ, സ്ത്രീയുടേതെന്ന് സൂചന

#thalassery| തലശേരി - കുടക് പാതയിൽ അഴുകിയ മൃതദേഹം കണ്ടെത്തി ; നാല് കഷ്ണങ്ങളാക്കി പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ, സ്ത്രീയുടേതെന്ന് സൂചന
Sep 18, 2023 07:56 PM | By Rajina Sandeep

തലശേരി:(www.panoornews.in)  തലശേരി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന. സംഭവസ്ഥലത്ത് നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ മൃതദഹം സ്ത്രീയുടേതാണെന്നാണ് വിവരം. കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. കൂടുതൽ പൊലീസും സംഘവും സ്ഥലത്തെത്തി.

അതിർത്തിയിലായതിനാൽ വിരാജ്പേട്ട പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം 23 നും 25 നും ഇടയിലുള്ള യുവതിയുടേതെന്ന് സംശയിക്കുന്നതായി കർണാടക പൊലീസ് അറിയിച്ചു.

A decomposed body was found on the Thalassery-Kotak road;It was cut into four pieces and thrown away in a box, indicating that it belonged to a woman

Next TV

Related Stories
#arrest | വടിവാളും,ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വധിക്കാൻ ശ്രമം ; ധനരാജ് വധക്കേസ് പ്രതി അറസ്റ്റിൽ

Sep 25, 2023 10:03 PM

#arrest | വടിവാളും,ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വധിക്കാൻ ശ്രമം ; ധനരാജ് വധക്കേസ് പ്രതി അറസ്റ്റിൽ

വടിവാളും,ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വധിക്കാൻ ശ്രമം ; ധനരാജ് വധക്കേസ് പ്രതി...

Read More >>
#kathirur | കതിരൂർ മേഖലയിൽ  നാശം വിതച്ച് ആഫ്രിക്കൻ ഒച്ചുകൾ  പെറ്റുപെരുകുന്നു.

Sep 25, 2023 09:24 PM

#kathirur | കതിരൂർ മേഖലയിൽ നാശം വിതച്ച് ആഫ്രിക്കൻ ഒച്ചുകൾ പെറ്റുപെരുകുന്നു.

കതിരൂർ മേഖലയിൽ നാശം വിതച്ച് ആഫ്രിക്കൻ ഒച്ചുകൾ ...

Read More >>
#accident|  കാസർഗോഡ്  സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം ; ഓട്ടോ പൂർണമായും തകർന്നു

Sep 25, 2023 07:20 PM

#accident| കാസർഗോഡ് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം ; ഓട്ടോ പൂർണമായും തകർന്നു

കാസർഗോഡ് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം ; ഓട്ടോ പൂർണമായും...

Read More >>
ഇ.പിയും, ശിവൻകുട്ടിയുമടക്കം ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ ; നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ

Sep 25, 2023 04:15 PM

ഇ.പിയും, ശിവൻകുട്ടിയുമടക്കം ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ ; നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ

ഇ.പിയും, ശിവൻകുട്ടിയുമടക്കം ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ ; നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട്...

Read More >>
#muzhappilangad  |ബീച്ച് ദസറ ;  കേരളം ഇനി മുഴപ്പിലങ്ങാടേക്ക് ;  ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

Sep 25, 2023 03:54 PM

#muzhappilangad |ബീച്ച് ദസറ ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക് ; ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ വിളിക്കുന്നു

ബീച്ച് ദസറ ; കേരളം ഇനി മുഴപ്പിലങ്ങാടേക്ക് ; ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ഇതാ നിങ്ങളെ...

Read More >>
#arrest |  വിവാഹതട്ടിപ്പും മോഷണവും: നിരവധി കേസുകളിലെ പ്രതി കണ്ണൂരിൽ   പിടിയിൽ

Sep 25, 2023 01:59 PM

#arrest | വിവാഹതട്ടിപ്പും മോഷണവും: നിരവധി കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ

വിവാഹതട്ടിപ്പും മോഷണവും: നിരവധി കേസുകളിലെ പ്രതി കണ്ണൂരിൽ ...

Read More >>
Top Stories