പാനൂർ:(www.panoornews.in)കെപിഎസ്ടിഎ പാനൂർ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഉമ്മൻ ചാണ്ടി സ്മാരക സ്വർണമെഡൽ ചിത്രരചനാ മത്സരം 27-ന് നട ത്തും.
പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ രാവിലെ 9.30-ന് സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. എൽപി, യുപി, ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിദ്യാർഥി കൾക്കായാണ് മത്സരം. ഫോൺ: 9847100273, 9495359307
The second Oommen Chandy painting competition organized by KPSTA in Panur on the 27th
