കുഴിയിൽ വീണ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

കുഴിയിൽ വീണ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം
Jul 25, 2025 01:14 PM | By Rajina Sandeep

(www.panoornews.in)തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ്‌ പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. പുറണ്ണൂർ യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. മാതാവായ ബൽക്കീസിന്റെ മടിയിലായിരുന്ന് യാത്ര ചെയ്യവെ ഓട്ടോറിക്ഷ കുഴിയിൽ വീണപ്പോൾ ഫൈസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒമ്പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ ഫാസിൽ, അൻസിൽ

Six-year-old girl dies after falling from autorickshaw into ditch

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 26, 2025 12:20 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 26, 2025 11:39 AM

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

Jul 26, 2025 11:25 AM

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി...

Read More >>
ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

Jul 26, 2025 11:02 AM

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം...

Read More >>
വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

Jul 26, 2025 10:48 AM

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന്...

Read More >>
Top Stories

News Roundup

//Truevisionall