ചൊക്ലി:(www.panoornews.in)വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ട്രാഫിക്ക് ബോധവല്ക്കരണ ക്ലാസ്സ് നൽകി.
പാനൂർ പോലീസ് കൺട്രോൾ റൂമിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ കെ ആണ് ബോധവല്ക്കരണ ക്ലാസ്സ് നൽകിയത്. സ്കൂൾ ഹെഡ് മിസ്ട്രസ് സ്മിത എൻ അധ്യക്ഷയായി. ചടങ്ങിൽ എൻ സി സി ഓഫീസർ ടി .പി .രാവിദ്ദ്, അസിത .സി എന്നിവർ സംസാരിച്ചു .
Traffic awareness class given to children in Chokli Ramavilasam
