ഗോവിന്ദചാമിയുടെ ജയിൽചാട്ടത്തിൽ 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിശദമായി അന്വേഷിക്കുമെന്ന് ജയിൽ എഡിജിപി

ഗോവിന്ദചാമിയുടെ ജയിൽചാട്ടത്തിൽ 4 ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിശദമായി അന്വേഷിക്കുമെന്ന് ജയിൽ എഡിജിപി
Jul 25, 2025 02:03 PM | By Rajina Sandeep

(www.panoornews.in)ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.

ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

4 prison officials suspended in Govindachamy's jailbreak; Jail ADGP says detailed investigation will be conducted

Next TV

Related Stories
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 26, 2025 12:20 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Jul 26, 2025 11:39 AM

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂരിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

Jul 26, 2025 11:25 AM

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ

കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി...

Read More >>
ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

Jul 26, 2025 11:02 AM

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം ആഘോഷിച്ചു.

ചൊക്ലി രാമവിലാസത്തിൽ എൻ സി സി കേഡറ്റുകൾ കാർഗിൽ വിജയദിനം...

Read More >>
വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

Jul 26, 2025 10:48 AM

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

വിടാതെ മഴ ; കേരളത്തിൽ ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന്...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall