ഹൃദയ നൊമ്പരമായി ആ കുഞ്ഞും... കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി.

ഹൃദയ നൊമ്പരമായി ആ കുഞ്ഞും... കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി.
Jul 22, 2025 08:04 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

അതേസമയം കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം രംഗത്ത് വന്നു. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്. റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു.

കഴിഞ്ഞാഴ്ച വിദേശത്ത് നിന്നെത്തിയ ഭർത്താവ് റിമയെ മാനസികമായി പീഡിപ്പിച്ചു. രണ്ട് വർഷത്തോളമായി റിമയും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും സഹോദരി ഭർത്താവ് ഷിനോജ് പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ചതാവാം ആത്മഹത്യക്ക് കാരണമെന്നും ഷിനോജ് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് കണ്ണൂർ ചെമ്പല്ലിക്കുണ്ട് മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിലേക്ക് ചാടിയത്. വയലപ്ര സ്വദേശിനി എം വി റീമയാണ് മരിച്ചത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ റിമയുടെ മൃതദേഹം കണ്ടെത്തി

Heartbreakingly, the child... and the body of Reema's child, who jumped into the river and died in Kannur, were found.

Next TV

Related Stories
ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം മുമ്പ്

Jul 22, 2025 09:35 PM

ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം മുമ്പ്

ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം...

Read More >>
തളിപ്പറമ്പിൽ വീട്ടിൽ നിന്നും  ചന്ദനമരം കടത്താൻ ശ്രമം ;   മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി  ഫോറസ്റ്റ് ഓഫീസർ

Jul 22, 2025 03:40 PM

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ് ഓഫീസർ

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ്...

Read More >>
കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

Jul 22, 2025 03:15 PM

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം...

Read More >>
പാനൂരിൽ  കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

Jul 22, 2025 02:57 PM

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 02:00 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ   കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ  മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

Jul 22, 2025 01:26 PM

വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി...

Read More >>
Top Stories

News Roundup

//Truevisionall