കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Jul 22, 2025 02:00 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)മലയാളി വനിതാ ഡോക്ടറെ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസാണ്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. നേരത്തേ കണ്ണൂർ ധനലക്ഷ്‌മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.

അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമസ്ഥനായിരുന്ന നാരായണന്റെയും, ചന്ദ്രമതിയുടെയും മകളാണ്.

Kannur native female doctor found dead at her residence in Abu Dhabi

Next TV

Related Stories
ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം മുമ്പ്

Jul 22, 2025 09:35 PM

ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം മുമ്പ്

ഉപ രാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ചമ്പാട്ടുകാരും ; ഗുരുദക്ഷിണ നൽകാൻ ചമ്പാടെത്തിയത് 2 വർഷം...

Read More >>
ഹൃദയ നൊമ്പരമായി ആ കുഞ്ഞും... കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി.

Jul 22, 2025 08:04 PM

ഹൃദയ നൊമ്പരമായി ആ കുഞ്ഞും... കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി.

കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹവും...

Read More >>
തളിപ്പറമ്പിൽ വീട്ടിൽ നിന്നും  ചന്ദനമരം കടത്താൻ ശ്രമം ;   മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി  ഫോറസ്റ്റ് ഓഫീസർ

Jul 22, 2025 03:40 PM

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ് ഓഫീസർ

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ്...

Read More >>
കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

Jul 22, 2025 03:15 PM

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം...

Read More >>
പാനൂരിൽ  കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

Jul 22, 2025 02:57 PM

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക്...

Read More >>
വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ   കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ  മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

Jul 22, 2025 01:26 PM

വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി...

Read More >>
Top Stories

News Roundup

//Truevisionall