ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ പൂക്കോമിലും

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പാറാലും താഴെ പൂക്കോമിലും
Jul 22, 2025 11:58 AM | By Rajina Sandeep

പാനൂർ :ചെളി പുരണ്ട ഷൂ ഉപേക്ഷിക്കേണ്ട.നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ് ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലുംപെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം

Shoe washing can be perfected; come to Parala and below to Pookom

Next TV

Related Stories
തളിപ്പറമ്പിൽ വീട്ടിൽ നിന്നും  ചന്ദനമരം കടത്താൻ ശ്രമം ;   മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി  ഫോറസ്റ്റ് ഓഫീസർ

Jul 22, 2025 03:40 PM

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ് ഓഫീസർ

തളിപ്പറമ്പിൽ വീട്ടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം ; മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി ഫോറസ്റ്റ്...

Read More >>
കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

Jul 22, 2025 03:15 PM

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം നാളെ

കടവത്തൂരിലെ കെ. പി. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം...

Read More >>
പാനൂരിൽ  കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

Jul 22, 2025 02:57 PM

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക് പരിക്ക്

പാനൂരിൽ കുടിവെള്ള വിതരണത്തിനായെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് ദമ്പതികളടക്കം 3 പേർക്ക്...

Read More >>
കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Jul 22, 2025 02:00 PM

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടർ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ   കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ  മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

Jul 22, 2025 01:26 PM

വീട്ടുജോലിക്കെത്തി മോഷണം തുടർക്കഥ ; കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി പൊലീസ്

കൂത്ത്പറമ്പിൽ കുട്ടിയുടെ സ്വ​ർ​ണാ​ഭ​ര​ണം കവർന്ന് മുങ്ങിയ മ​ഹേ​ശ്വ​രിയെ പൊക്കി...

Read More >>
മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ്  ആലോചന യോഗം ചേർന്നു

Jul 22, 2025 12:21 PM

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം ചേർന്നു

മാക്കുനി വേലഞ്ചിറ സ്ക്വയർ പുഴ ഭിത്തി നിർമ്മാണം ; യു ഡി എഫ് ആലോചന യോഗം...

Read More >>
Top Stories

News Roundup

//Truevisionall