കടവത്തൂർ(www.panoornews.in)സോഷ്യലിസ്റ്റും ജനതാദൾ മണ്ഡലം സെക്രട്ട റിയുമായിരുന്ന കെ.പി.ചാത്തുക്കുട്ടി മാസ്റ്ററുടെ 16-ാം ചര മവാർഷിക ദിനാചരണം നാളെ കടവത്തൂരിൽ നടക്കും.
രാവിലെ 8.30ന് തെണ്ടപ്പറമ്പിലെ ശവകുടീരത്തിൽ പുഷ്‌പാർച്ചന നടക്കും. തുടർന്ന് അനുസ്‌മരണ കൺവെൻഷ നും ഉന്നത വിജയികൾക്കുള്ള അനുമോദനവുമുണ്ടാകും.
K. P. Chathukutty Master's memorial tomorrow in Kadavathur
