കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ

കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ
Jul 16, 2025 01:55 PM | By Rajina Sandeep

കണ്ണൂർ:- കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ചിഹ്നവും പേരും മറ്റും ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റവാളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് ഗ്രൂപ്പുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും പരീക്ഷാസംബന്ധിയായ വിഷയങ്ങളിൽ സഹായം വാഗ്‌ദാനം ചെയ്ത് പണം കൈപ്പറ്റുകയും ചെയ്യുന്നതിരേയാണ് ജാഗ്രതാനിർദേശം നൽകിയത്.

ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക വാട്‌സാപ്പ് ചാനൽ, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവ മുഖേന മാത്രമാണ് സർവകലാശാല വിവരങ്ങൾ വിദ്യാർഥികൾക്കായി നൽകുന്നത്. സൈബർ കുറ്റവാളികളുടെ കെണിയിൽപ്പെടുന്ന തുവഴി നഷ്‌ടപ്പെടുന്ന പണത്തിന് സർവകലാശാലയ്ക്ക് ബാധ്യതയുണ്ടായിരിക്കില്ലെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു

Fraud using Kannur University's logo and name: Authorities urge caution

Next TV

Related Stories
തലശേരിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു ; ഒരാൾക്ക് പരിക്ക്

Jul 16, 2025 03:26 PM

തലശേരിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു ; ഒരാൾക്ക് പരിക്ക്

തലശേരിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു ; ഒരാൾക്ക്...

Read More >>
പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

Jul 16, 2025 12:54 PM

പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക്...

Read More >>
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പാറാലും താഴെ പൂക്കോമിലും

Jul 16, 2025 12:37 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ പൂക്കോമിലും

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ...

Read More >>
രാസവള വില വർധന ; കർഷക സംഘം പാനൂരിൽ മാർച്ചും ധർണയും നടത്തി.

Jul 16, 2025 11:56 AM

രാസവള വില വർധന ; കർഷക സംഘം പാനൂരിൽ മാർച്ചും ധർണയും നടത്തി.

രാസവള വില വർധന ; കർഷക സംഘം പാനൂരിൽ മാർച്ചും ധർണയും...

Read More >>
നിമിഷ പ്രിയക്ക് മാപ്പില്ലെന്ന്  തലാലിന്‍റെ സഹോദരൻ ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും നിലപാട്

Jul 16, 2025 11:16 AM

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും നിലപാട്

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ ; ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും, ദയാധനം വേണ്ടെന്നും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall