കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത ; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും

കേരളത്തിൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത ; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും
Jul 16, 2025 08:06 AM | By Rajina Sandeep

(www.panoornews.in)കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്. അതിശക്ത മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു,

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കനക്കാൻ കാരണം. അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 18ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ജൂലൈ 18ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ജൂലൈ 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.രാജസ്ഥാന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. ജാർഖണ്ഡിന് മുകളിലെ തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Heavy rain likely in Kerala today; Wind gusts up to 60 kmph

Next TV

Related Stories
നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക്  പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jul 17, 2025 10:30 PM

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ കേസെടുത്തു

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ ...

Read More >>
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

Jul 17, 2025 07:53 PM

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

Jul 17, 2025 07:26 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത്...

Read More >>
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ;  മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും  മന്ത്രി കെ കൃഷ്ണൻ കുട്ടി

Jul 17, 2025 04:26 PM

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി

മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി...

Read More >>
കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

Jul 17, 2025 03:54 PM

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും...

Read More >>
കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

Jul 17, 2025 02:33 PM

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും...

Read More >>
Top Stories

News Roundup

//Truevisionall