കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് ഇന്നലെ ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാർ ശ്രമിച്ച ബസ്

കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് ഇന്നലെ ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാർ ശ്രമിച്ച ബസ്
Jul 16, 2025 02:08 PM | By Rajina Sandeep

കണ്ണൂർ:(www.panoornewws.in)കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമായാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ​ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു ബസ്. ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ റീൽ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടിരിക്കുന്നത്.

Accident in Kannur Pazhayaangadi after private buses collided; several people were injured

Next TV

Related Stories
നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക്  പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ  കേസെടുത്തു

Jul 17, 2025 10:30 PM

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ കേസെടുത്തു

നിയുക്ത എംപി സദാനന്ദൻ മാസ്റ്ററെ അപമാനിച്ച് ഫേസ് ബുക്ക് പോസ്റ്റ് ; തലശേരി സ്വദേശിക്കെതിരെ ...

Read More >>
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

Jul 17, 2025 07:53 PM

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും അവധി

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെയും...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

Jul 17, 2025 07:26 PM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ.എസ്‍.യു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത്...

Read More >>
വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ;  മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും  മന്ത്രി കെ കൃഷ്ണൻ കുട്ടി

Jul 17, 2025 04:26 PM

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി

മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്നും, കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി...

Read More >>
കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

Jul 17, 2025 03:54 PM

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും

കണ്ണൂരിൽ 4 ദിവസം റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരും...

Read More >>
കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

Jul 17, 2025 02:33 PM

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും വിപണിയിലിറക്കി

കർക്കിടകത്തിൽ തടി നന്നാക്കാം ; കതിരൂർ സർവീസ് സഹകരണ ബേങ്ക് കർക്കടക കഞ്ഞിയും, ചക്ക കട്ലറ്റും...

Read More >>
Top Stories

News Roundup

//Truevisionall