തലശേരിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു ; ഒരാൾക്ക് പരിക്ക്

തലശേരിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണു ; ഒരാൾക്ക് പരിക്ക്
Jul 16, 2025 03:26 PM | By Rajina Sandeep

തലശേരി:(www.panoornews.in)തലശ്ശേരി ദേശീയ പാതയിൽ പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള ആൾ താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. ആൾ താമസമില്ലാത്ത തറവാട്ട് വീട്ടിലെ ശാസ്തപ്പൻ ദേവസ്ഥാനത്ത് കർക്കിട സംക്രമമായതിനാൽ രാവിലെ വിളക്ക് കത്തിക്കാൻ എത്തിയ അയൽവാസിയായരാജീവൻ (56)എന്നാൾക്കാണ് പരിക്കേറ്റത്. രാജീവന് പുറത്താണ് പരിക്കേററത്.സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്ന പരേതനായ കെ.പി. രത്നാകരന്റെ തറവാട് വീടായ പുതുവോത്ത് വീട്ടിന്റെ മേൽക്കൂരയാണ് തകർന്ന് വീണ്ടത്. ഇവിടെ ആൾതാമസമില്ല. വർഷങ്ങൾ പഴക്കമുള്ള വീടു മാണിത്.

Roof of house collapses in Thalassery; one injured

Next TV

Related Stories
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Jul 16, 2025 08:48 PM

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി...

Read More >>
ചൊക്ലിയിലെ പോക്സോ കേസ് ; പെരിങ്ങത്തൂർ സ്വദേശിക്ക്  29 വർഷം  തടവും, 2.29 ലക്ഷം  പിഴയും

Jul 16, 2025 07:32 PM

ചൊക്ലിയിലെ പോക്സോ കേസ് ; പെരിങ്ങത്തൂർ സ്വദേശിക്ക് 29 വർഷം തടവും, 2.29 ലക്ഷം പിഴയും

ചൊക്ലിയിലെ പോക്സോ കേസ് ; പെരിങ്ങത്തൂർ സ്വദേശിക്ക് 29 വർഷം തടവും, 2.29 ലക്ഷം ...

Read More >>
കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ

Jul 16, 2025 01:55 PM

കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന് അധികൃതർ

കണ്ണൂർ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് തട്ടിപ്പ്: ജാഗ്രതവേണമെന്ന്...

Read More >>
പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

Jul 16, 2025 12:54 PM

പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക് ആരംഭിച്ചു

പാനൂർ മുസ്ലിം ലീഗ് ഹൗസിൽ ഹജ്ജ് 2026 ഹെൽപ്പ് ഡസ്ക്...

Read More >>
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പാറാലും താഴെ പൂക്കോമിലും

Jul 16, 2025 12:37 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ പൂക്കോമിലും

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പാറാലും താഴെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall