---
title: "പയ്യന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം  കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "A young man drowned while bathing in a pond with his friends in Payyannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302733/a-young-man-drowned-while-bathing-in-a-pond-with-his-friends-in-payyannur"
published_at: "2025-07-15T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68767a6748ac9_download_(3).jfif"
keywords: []
---

# പയ്യന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം  കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

## Article Content

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302733/a-young-man-drowned-while-bathing-in-a-pond-with-his-friends-in-payyannur)