കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കിയ സംഭവം ; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കിയ സംഭവം ; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Jul 15, 2025 02:45 PM | By Rajina Sandeep

(www.panoornews.in)ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്

കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സയറൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Biker fined Rs 5000 for blocking ambulance carrying child who fell into pond

Next TV

Related Stories
പയ്യന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം  കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 15, 2025 09:26 PM

പയ്യന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പയ്യന്നൂരിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി  ചമ്പാട് ലോക്കൽ കമ്മിറ്റി.

Jul 15, 2025 07:27 PM

കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി ചമ്പാട് ലോക്കൽ കമ്മിറ്റി.

കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി ചമ്പാട് ലോക്കൽ കമ്മിറ്റി. ...

Read More >>
പാനൂരിൽ സൗജന്യ  ആയുർവേദ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

Jul 15, 2025 06:44 PM

പാനൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാനൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ...

Read More >>
പള്ളൂരിൽ  അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ  പിടിച്ചു ; മലപ്പുറം സ്വദേശി അറസ്റ്റിൽ

Jul 15, 2025 03:37 PM

പള്ളൂരിൽ അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ പിടിച്ചു ; മലപ്പുറം സ്വദേശി അറസ്റ്റിൽ

പള്ളൂരിൽ അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ പിടിച്ചു ; മലപ്പുറം സ്വദേശി...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 01:59 PM

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം...

Read More >>
പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ  തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക്  കടിയേറ്റു

Jul 15, 2025 12:54 PM

പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക് കടിയേറ്റു

പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക് ...

Read More >>
Top Stories

News Roundup

//Truevisionall