മഴത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് വിളിപ്പാടകലെ

മഴത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് വിളിപ്പാടകലെ
Jul 15, 2025 11:51 AM | By Rajina Sandeep

പാനൂർ : നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ് ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.

അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

പാനൂർ താഴെ പൂക്കോമിലും,പള്ളൂർ പാറാലിലുംപെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം.

We are here in the rain; Perfect call to wash and iron clothes

Next TV

Related Stories
കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി  ചമ്പാട് ലോക്കൽ കമ്മിറ്റി.

Jul 15, 2025 07:27 PM

കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി ചമ്പാട് ലോക്കൽ കമ്മിറ്റി.

കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി ചമ്പാട് ലോക്കൽ കമ്മിറ്റി. ...

Read More >>
പാനൂരിൽ സൗജന്യ  ആയുർവേദ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

Jul 15, 2025 06:44 PM

പാനൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാനൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ...

Read More >>
പള്ളൂരിൽ  അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ  പിടിച്ചു ; മലപ്പുറം സ്വദേശി അറസ്റ്റിൽ

Jul 15, 2025 03:37 PM

പള്ളൂരിൽ അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ പിടിച്ചു ; മലപ്പുറം സ്വദേശി അറസ്റ്റിൽ

പള്ളൂരിൽ അനധികൃതമായി കടത്തിയ 1900 ലിറ്റർ ഡീസൽ പിടിച്ചു ; മലപ്പുറം സ്വദേശി...

Read More >>
കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കിയ സംഭവം ; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Jul 15, 2025 02:45 PM

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കിയ സംഭവം ; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കിയ സംഭവം ; ബൈക്ക് യാത്രികന് 5000 രൂപ പിഴ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 01:59 PM

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രം...

Read More >>
പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ  തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക്  കടിയേറ്റു

Jul 15, 2025 12:54 PM

പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക് കടിയേറ്റു

പാനൂരിൻ്റെ കിഴക്ക് ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിനിക്ക് ...

Read More >>
Top Stories

News Roundup

//Truevisionall