പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
Jul 8, 2025 10:47 PM | By Rajina Sandeep

(www.panoornews.in)പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പുളിയോട്ട്മുക്കിലെ ഓട്ടോ തൊഴിലാളിയായ കണിയാങ്കണ്ടി ഷമീറി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. പുളിയോട്ട്മുക്ക്-നെല്ലിനിക്കുഴി നടപ്പാതയില്‍ വച്ചായിരുന്നു സംഭവം.

നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധരാണ് യുവാവിനെ ആക്രമിച്ചത്. ഇരുകൈകള്‍ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഷമീറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടും ഓട്ടോ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തി.

Complaint of assault and injury to auto driver in Perambra

Next TV

Related Stories
കൊല്ലത്തിൽ ഒരു പണിമുടക്കെങ്കിലും വേണം ; ഓണം, പെരുന്നാൾ, ക്രിസ്മസ്  ആഘോഷത്തെക്കാൾ വെല്ലുന്ന ആഘോഷവുമായി പൊതുജനം

Jul 8, 2025 11:06 PM

കൊല്ലത്തിൽ ഒരു പണിമുടക്കെങ്കിലും വേണം ; ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷത്തെക്കാൾ വെല്ലുന്ന ആഘോഷവുമായി പൊതുജനം

കൊല്ലത്തിൽ ഒരു പണിമുടക്കെങ്കിലും വേണം ; ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷത്തെക്കാൾ വെല്ലുന്ന ആഘോഷവുമായി...

Read More >>
കോഴിക്കോട് മണിയൂരില്‍ ആറംഗസംഘം ഡോക്ടറെ മർദ്ദിച്ചതായി പരാതി

Jul 8, 2025 10:39 PM

കോഴിക്കോട് മണിയൂരില്‍ ആറംഗസംഘം ഡോക്ടറെ മർദ്ദിച്ചതായി പരാതി

മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു...

Read More >>
ബസ് സമരത്തിനിടയിലും പാനൂർ - തലശേരി റൂട്ടിൽ സർവീസ് നടത്തി അക്ഷയുടെ 3 ബസുകൾ

Jul 8, 2025 07:49 PM

ബസ് സമരത്തിനിടയിലും പാനൂർ - തലശേരി റൂട്ടിൽ സർവീസ് നടത്തി അക്ഷയുടെ 3 ബസുകൾ

ബസ് സമരത്തിനിടയിലും പാനൂർ - തലശേരി റൂട്ടിൽ സർവീസ് നടത്തി അക്ഷയുടെ 3...

Read More >>
നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

Jul 8, 2025 07:11 PM

നേത്ര സംരക്ഷണം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം എല്ലാ ദിവസങ്ങളിലും ...

Read More >>
കനത്ത മഴ ; ന്യൂമാഹി  പെരിങ്ങാടിയിൽ വീട് തകർന്നു

Jul 8, 2025 06:41 PM

കനത്ത മഴ ; ന്യൂമാഹി പെരിങ്ങാടിയിൽ വീട് തകർന്നു

ന്യൂമാഹി പെരിങ്ങാടിയിൽ വീട്...

Read More >>
പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ വൻ കുഴി ;  നടുവൊടിക്കുന്ന യാത്ര, പ്രതിഷേധം

Jul 8, 2025 05:44 PM

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ വൻ കുഴി ; നടുവൊടിക്കുന്ന യാത്ര, പ്രതിഷേധം

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ വൻ കുഴി ; നടുവൊടിക്കുന്ന യാത്ര, പ്രതിഷേധം...

Read More >>
Top Stories

News Roundup

//Truevisionall