---
title: "ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ"
english_title: "Minor girl raped in Alappuzha; Accused arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297633/minor-girl-raped-in-alappuzha-accused-arrested-in-kannur"
published_at: "2025-06-21T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856c941ac506_Untitled-3_copy.jpg"
keywords: []
---

# ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതി കണ്ണൂരിൽ പിടിയിൽ

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ വെച്ച് ആലപ്പുഴ പോലീസ് പിടികൂടി. ഏറണാകുളം മുളകുകാട് സ്വദേശി കെ.ഇ. ഫിലിപ്പിനെ യാണ് കണ്ണൂർ പോലീസിന്റെ സഹായത്തോ ടെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ വെച്ച് ആലപ്പുഴ പോലീസ് പിടികൂടി. ഏറണാകുളം മുളകുകാട് സ്വദേശി കെ.ഇ. ഫിലിപ്പിനെ യാണ് കണ്ണൂർ പോലീസിന്റെ സഹായത്തോ ടെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ നോർത്ത് പോലീ സ് സ്‌റ്റേഷൻ പരിധിയിലെപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയ പ്രതി സംഭവത്തിന് രക്ഷപ്പെടുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണ ത്തിനിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രി കണ്ണൂർ ടൗണിലെ ജിമാൾ റോഡിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയുമായി പോലീസ് ആലപ്പുഴയിലേക്ക് പോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297633/minor-girl-raped-in-alappuzha-accused-arrested-in-kannur)