പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ; യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസം ;  യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്
Jun 21, 2025 03:33 PM | By Rajina Sandeep

(www.panoornews.in)പിണറായി കായലോട്ടെ സദാചാര ​ഗുണ്ടായിസത്തെ തുടർ‌ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് റഹീസിന്റെ പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ.


ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈൽ ഫോണുകളും ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി. സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പിൽ വെച്ച് മർദിച്ചെന്നാണ് കേസ്. യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്.

Moral hooliganism in Pinarayi Kayalo; Case against 5 people on complaint of youth

Next TV

Related Stories
കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

Jun 21, 2025 02:40 PM

കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക ...

Read More >>
ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലുകാരൻ  വയനാട്ടിലേക്ക് പോയതായി വിവരം

Jun 21, 2025 01:37 PM

ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലുകാരൻ വയനാട്ടിലേക്ക് പോയതായി വിവരം

ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലുകാരൻ വയനാട്ടിലേക്ക് പോയതായി...

Read More >>
വാൽപ്പാറയിൽ പുലി പിടിച്ച  4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Jun 21, 2025 01:34 PM

വാൽപ്പാറയിൽ പുലി പിടിച്ച 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വാൽപ്പാറയിൽ പുലി പിടിച്ച 4 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി...

Read More >>
ഒ.കെ വാസു മാസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് എലാങ്കോട്ടെ ബാലൻ നിര്യാതനായി.

Jun 21, 2025 01:04 PM

ഒ.കെ വാസു മാസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് എലാങ്കോട്ടെ ബാലൻ നിര്യാതനായി.

ഒ.കെ വാസു മാസ്റ്ററുടെ സഹോദരിയുടെ ഭർത്താവ് എലാങ്കോട്ടെ ബാലൻ...

Read More >>
പിണറായി കായലോട്ടെ  യുവതിയുടെ ആത്മഹത്യ ;  ആൺ സുഹൃത്ത് റഹീസ്  പൊലീസ് സ്റ്റേഷനിൽ ഹാജരായി

Jun 21, 2025 11:01 AM

പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യ ; ആൺ സുഹൃത്ത് റഹീസ് പൊലീസ് സ്റ്റേഷനിൽ ഹാജരായി

പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യ ; ആൺ സുഹൃത്ത് റഹീസ് പൊലീസ് സ്റ്റേഷനിൽ ഹാജരായി...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -